നിയമസഭയിൽ ഹർത്താൽ ഇല്ല; യു.ഡി.എഫ്. സാമാജികർ നടന്നു വന്നു

നിയമസഭാ സമ്മേളനത്തിന് ഹർത്താൽ ‘ബാധക’മാകില്ല. പ്രതിപക്ഷം രാവിലെ സഭയിലെത്തി.

യു ഡി എഫ് സാമാജികർ രാവിലെ 7.30 തിന് എം എൽ എ കോർട്ടേഴ്‌സ് നിന്നും ഇറങ്ങി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപമുള്ള വഴിയിലൂടെ നടന്നാണ് നിയമസഭയിലേക്ക് എത്തിയത്.

പ്രതിപക്ഷ നേതാവ് അതിനും മുൻപ് തന്നെ കന്റോൺമെന്റ് ഹൗസിൽ നിന്നും കാൽനടയായി സഭയിൽ എത്തിയിരുന്നു.

whatsapp-image-2016-09-28-at-07-36-37 whatsapp-image-2016-09-28-at-07-36-29

keralam, UDF, udf mla , ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top