ഹൃദയത്തിന് ശക്തി പകരാൻ ഈ ആഹാരങ്ങൾ ശീലമാക്കൂ…

ഇന്ന് ലോക ഹൃദയ ദിനം
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഹൃദയം കൂടിയേ തീരൂ… ശരീരത്തിൽ നിശ്ചലമാകാതെ പ്രവൃത്തിച്ചുതകൊണ്ടിരിക്കുന്ന ഹൃദയത്തിന് വേണ്ടി നാം എന്താണ് ചെയ്യുന്നത്, മോശം ഭക്ഷണവും മോശം പരിചരണവും ഹൃദയത്തെ അത്രമാത്രം ദോഷകരമായി ബാധിക്കും.
ജീവിതത്തിന് കരുത്തേകുക എന്നതാണ് ഇത്തവണത്തെ ഹൃദയ ദിന സന്ദേശം.
ലോകത്തെ കാർന്നു തിന്നുന്ന ഹൃദയ രോഗങ്ങളെ വേരോടെ പിഴുതെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ആരോഗ്യ സംഘടനയും വേൾഡ് ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് ഇങ്ങനെയൊരു ദിനം ആഘോഷിക്കുന്നത്. ചില ആഹാരങ്ങൾ നാം കഴിക്കുന്നത് വഴി ഹൃദയത്തിന് കരുത്ത് ലഭിക്കും ഇതുവഴി ജീവിതത്തിനും.
ഹൃദയത്തിന് കരുത്തേകാൻ ആവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ
- വാൽനട്ട്
- ബദാം
- ബ്ലൂ ബെറി
- റെഡ് വൈൻ
- ഗ്രീൻ ടീ
- സോയാ മിൽക്ക്
- ഡാർക്ക് ചോക്ലേറ്റ്
- ഉണക്കമുന്തിരി
- ബ്രൊക്കോളി
- കോളിഫ്ളവർ
- ഒലീവ് ഓയിൽ
- ജാതി
- ഓറഞ്ച്
- ആപ്പിൾ
Heart Care, World Heart Day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here