ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമിച്ചു.

ഇന്ത്യ മിന്നലാക്രമണം നടത്തി .പാക്കിസ്ഥാനിലേക്ക് അതിര്‍ത്തി കടന്ന് ഇന്ത്യആക്രമമം നടത്തി. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഇരുപത് നുഴഞ്ഞ് കയറ്റാക്കാരെ പ്രതിരോധിച്ചു. ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top