ഇന്ത്യയുടെ തിരിച്ചടി വ്യാജം: പാക്കിസ്ഥാന്‍

നൗഷേരയിലെ പാക്കിസ്ഥാന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന തരത്തില്‍ ഇന്ത്യ പുറത്ത് വിട്ട വീഡിയോ വ്യാജമാണെന്ന് പാക്കിസ്ഥാന്‍. ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ആക്രമിക്കുന്ന വീഡിയോയും പാക്കിസ്ഥാന്‍ പുറത്ത് വിട്ടിട്ടുണ്ട്. പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഒരു മിനിട്ടും 28സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.
On 13 May 2017, India targeted innocent civilians. In befitting response Pak Army destroyed Indian posts in Nowshera Sec. 2/2. pic.twitter.com/jHLZVOoHSa
— Maj Gen Asif Ghafoor (@OfficialDGISPR) May 23, 2017
India attacked Pakistan,pakistan, army general, india,Maj Gen Asif Ghafoor twitter post
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here