കരീനയുടെ മെറ്റേണിറ്റി ഫാഷൻ തരംഗമാവുന്നു

അമ്മയായാൽ ഗൗണും, മാകസ് ഡ്രെസ്സുകളും മാത്രമാണ് മിക്ക സെലിബ്രിറ്റികളഉം ഉപയോഗിക്കുക. സ്‌റ്റൈലിഷ് ആയി നിൽകുന്നതിനൊപ്പം വയർ മറക്കാനും ഇത് സാധിക്കും. എന്നാൽ ഫാഷൻ സ്റ്റാർ കരീന കപൂർ ഖാൻ പലതരം വസ്ത്രങ്ങൾ, വെസ്റ്റേൺ തൊട്ട് എത്‌നിക്ക വരെ, ഉപയോഗിക്കുന്നത് കണ്ട് ബി-ടൗൺ അത്ഭുതപ്പെടുകയാണ്. കാണാം കരീനയുടെ മെറ്റേണിറ്റി ഫാഷൻ.
kareena, baby bump
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News