അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്

india-pak pak ceasefire violation again

 

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. ജമ്മു കാശ്മീരിലെ അഖ്‌നൂരിലാണ് പാക് സേന വെടിയുതിർത്തത്. അക്രമണങ്ങളെ തുടർന്ന് അതിർത്തിയിൽ നിന്ന് ഒഴിപ്പിച്ചവർക്കായി പ്രത്യേക ക്യാമ്പ് തുറന്നു.

അതേസമയം പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ആക്രമണത്തിനെതിരെ നടപടി വേണമെന്നും, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും പാകിസ്ഥാനും ആവശ്യപ്പെട്ടു.

india-pak, firing, war,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top