Advertisement
ഇസ്രയേലിൽ കുടുങ്ങി മലയാളികൾ; താമസസ്ഥലം ഉൾപ്പെടെ തകർന്നുവെന്നും കടുത്ത ഭീതിയിലാണെന്നും വെളിപ്പെടുത്തൽ

ഫലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഇസ്രയേലിൽ കുടുങ്ങി. പല മലയാളികളുടെയും...

പോളിയോ, വസൂരി സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലബോറട്ടറി കയ്യേറി സുഡാൻ കലാപകാരികൾ; അപകടമെന്ന് ലോകാരോഗ്യ സംഘടന

സുഡാനിലെ ഖാർതോമിലുള്ള നാഷണൽ പബ്ലിക് ലബോറട്ടറി കയ്യേറി കലാപകാരികൾ. പോളിയോ, വസൂരി തുടങ്ങിയ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലബോറട്ടറിയാണ് കലാപകാരികൾ തിങ്കളാഴ്ച...

ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണം; ആവശ്യവുമായി ഒരു കൂട്ടം പാക് എംപിമാർ

ഇന്ത്യക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം പാക് എംപിമാർ. പാകിസ്താൻ പാർലമെൻ്റിലാണ് ഇവർ ഇക്കാര്യം ഉന്നയിച്ചത്. ഫെബ്രുവരി 10ന്...

ഗള്‍ഫ് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ സൗദി മുന്‍കയ്യെടുക്കണമെന്ന് സൗദി മന്ത്രിസഭ

ഗള്‍ഫ് മേഖലയില്‍ സമാധാനം നിലനില്‍ക്കണമെന്നും യുദ്ധം ഒഴിവാക്കാന്‍ സൗദി മുന്‍കയ്യെടുക്കുമെന്നും സൗദി മന്ത്രിസഭ. ഇറാന്‍- അമേരിക്ക സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന...

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി; ഈ മാസം മുപ്പതിന് മക്കയില്‍ അറബ് ജിസിസി ഉച്ചകോടികള്‍ നടത്താന്‍ തീരുമാനമായി

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തലം കണക്കിലെടുത്ത് ഈ മാസം മുപ്പതിന് മക്കയില്‍ അറബ് – ജിസിസി ഉച്ചകോടികള്‍ നടത്താന്‍...

ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധത്തിന് അമേരിക്ക പൂർണ്ണ സജ്ജമെന്ന് ട്രംപ്

ഉത്തരകൊറിയയുടെ ഭീഷണിയ്ക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയ്‌ക്കെതിരായ യുദ്ധത്തിന് അമേരിക്കൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു....

ഇന്ത്യയെ 1962 ലെ യുദ്ധം ഓർമ്മിപ്പിച്ച് ചൈന

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. സിക്കിമിലെ അതിർത്തി തർക്കത്തിലാണ് ഇന്ത്യ 1962 ലെ യുദ്ധം ഓർമ്മിക്കണമെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ...

ഇതായിരുന്നു, ഹില്‍ഡയുടെ അവസാന ക്ലിക്ക്

ഇതായിരുന്നു ഹിള്‍ഡയുടെ അവസാന ക്ലിക്ക്. ഇത് ക്യാമറയില്‍ പതിഞ്ഞ തൊട്ടടുത്ത നിമിഷം ഹില്‍ഡ കണ്ണടച്ചു, ഹിള്‍ഡയുടെ ക്യാമറയും. പക്ഷേ അതിനു മുമ്പ് തൊട്ടു...

നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനത്തിനു കടുത്ത തിരിച്ചടി! ഇന്ത്യന്‍ സൈന്യം നാല് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ്വാര...

യുദ്ധം വേണ്ടെന്ന് പൊതുവികാരം

[vc_row][vc_column width=”1/2″][vc_column_text]Twentyfournews.com മലയാളികൾക്കിടയിൽ നടത്തിയ ഓൺലൈൻ അഭിപ്രായ സർവ്വേയിൽ പൊതുവികാരം യുദ്ധത്തിനെതിര്. ആകെ പങ്കെടുത്തവരിൽ 85% യുദ്ധത്തെ എതിർത്തു. നയതന്ത്ര...

Page 1 of 21 2
Advertisement