ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധത്തിന് അമേരിക്ക പൂർണ്ണ സജ്ജമെന്ന് ട്രംപ്

india victim terrorism says trump partial sanction for america travel ban trump travel ban on 3 countries

ഉത്തരകൊറിയയുടെ ഭീഷണിയ്ക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയ്‌ക്കെതിരായ യുദ്ധത്തിന് അമേരിക്കൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം യുദ്ധമല്ലാതെ മറ്റ് വവികൾ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഉത്തരകൊറിയയെ ചുട്ടുചാമ്പലാക്കുമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയായി അമേരിക്കൻ സൈന്യം നിലയുറപ്പിച്ച ഗുവാം ദ്വീപിനെ തകർക്കാൻ തങ്ങൾ സജ്ജമാണെന്ന് ഉത്തരകൊറിയൻ സൈനിക തലവൻ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top