Advertisement
ആക്രമണത്തിന് പൂർണ ഉത്തരവാദി ഇറാൻ; ഉപരോധങ്ങൾ പ്രഖ്യാപിച്ച്‌ അമേരിക്കയും ബ്രിട്ടനും

ഇറാനെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച്‌ അമേരിക്കയും ബ്രിട്ടനും. ഇസ്രയേലിനെതിരെയുള്ള ഇറാന്റെ വ്യോമാക്രമണം പ്രതിരോധിച്ചത്‌ അമേരിക്കയും സഖ്യ കക്ഷികളും സംയുക്തമായിട്ടെന്ന് അമേരിക്കൻ പ്രസിഡന്റ്‌...

പലസ്തീന് അംഗത്വം നൽകാനുള്ള യുഎൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

പലസ്തീന് അംഗത്വം നൽകാനുള്ള പ്രമേയം യുഎൻ രക്ഷാസിമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു.അമേരിക്കൻ നീക്കം ന്യായീകരിക്കാനാകാത്തതെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്...

ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കും

ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക തയ്യാറെടുക്കുന്നു. ഉപരോധങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഇറാന്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം ഇറാനെതിരെയുള്ള...

ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഞങ്ങൾക്ക് നയം മാറ്റേണ്ടിവരും; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

​ഗസ്സയിലെ വെടിനിർത്തലിൽ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ​ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ അമേരിക്കൻ നയത്തിൽ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്ക...

കെജ്‍രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും അമേരിക്ക; സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. നിയമ നടപടികൾ നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്നും...

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പ്രതികരണം; യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിനെതിരെ അമേരിക്കയുടെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. അമേരിക്കൻ...

മോസ്‌കോ ഭീകരാക്രമണത്തില്‍ യുക്രൈന് പങ്കെന്ന ആരോപണം തള്ളി അമേരിക്ക; റഷ്യ കുറ്റം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നുവെന്ന് സെലന്‍സ്‌കി

റഷ്യയിലെ മോസ്‌കോ ഭീകരാക്രമണത്തില്‍ യുക്രൈന് പങ്കുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം...

‘CAA ഇന്ത്യയുടെ ആഭ്യന്തര കാര്യം, അമേരിക്ക അനാവശ്യ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുത്’; അതൃപ്തിയുമായി ഇന്ത്യ

പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെ പ്രതികരിച്ച അമേരിക്കയുടെ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ...

ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കും; ഗസയിലേക്ക് സഹായവുമായി അമേരിക്ക

ഗസയിലേക്ക് സഹായവുമായി അമേരിക്ക. അമേരിക്കൻ സൈന്യം ഗസയിലേക്ക് ഭക്ഷണവും,അവശ്യവസ്തുക്കളും എത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.ഗസയിൽ ഭക്ഷണം കാത്തു നിന്നവർക്ക്...

അന്റാര്‍ട്ടിക്കയുടെ ദക്ഷിണധ്രുവത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ഇറാന്‍; സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായും തയാറെടുപ്പ്

അന്റാര്‍ട്ടിക്കയുടെ ദക്ഷിണധ്രുവത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ഇറാനിയന്‍ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഷഹ്‌റാം ഇറാനി. തങ്ങളുടെ അവകാശമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില...

Page 1 of 541 2 3 54
Advertisement