തെരുവു നായ പ്രശ്‌നം സുപ്രീം കോടതി വിധി തടസ്സമെന്ന് കെ.ടി.ജലീൽ

kt-jaleel

തെരുവു നായ പ്രശ്‌നം തടയാൻ ഏറ്റവും നല്ല മാർഗ്ഗം വന്ധ്യങ്കരണമെന്ന് മന്ത്രി കെ.ടി ജലീൽ. തെരുവുനായകളെ കൊല്ലുന്നതിൽ സുപ്രീം കോടതി വിധി തടസ്സമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എബിസി പദ്ധതി ഊർജ്ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top