ആരോഗ്യനില മോശമായി. അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി

നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരുന്ന അനൂപ് ജേക്കബിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ സംഘം  കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഹൈബി ഈ‍ഡനും, ഷാഫി പറമ്പിലും ഇപ്പോഴും നിരാഹാരം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top