സൈന്യത്തിന്റെ നീക്കത്തിന് സഭയുടെ അഭിനന്ദനം

niyamasabha

പാകിസ്താനില്‍നിന്നുള്ള ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞദിവസം കൈക്കൊണ്ട നടപടികള്‍ക്ക് കേരള നിയമസഭയുടെ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. സേനയെ സഭ അഭിനന്ദിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച  പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top