ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാം

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കുന്നതിൽ തടസ്സമില്ലെന്ന് വിജിലൻസ് ഡയറക്ടറുടെ നിയമോപദേശം. ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടർന്നാണ് വിജിലൻസ് നിയമോപദേശം തേടിയത്.

 

 

 

ias, ips,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top