ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് വിദേശ ഡോക്ടറെത്തി

ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി യുകെയില്‍ നിന്ന് ഡോക്ടറെത്തി. ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് എത്തിയത്. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധനാണ് ഇദ്ദേഹം. ലണ്ട്ന്‍ ബ്രിഡ്ജിലെ തീവ്രപരിചര വിഭാഗത്തിലെ ഡോക്ടറും ഗവേഷകനുമാണ് റിച്ചാര്‍ഡ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top