പാക്കിസ്ഥാൻ ഭീകരവാദ ഗ്രൂപ്പുകൾക്ക് നേരെ ശക്തമായ നടപടി വേണം; റഷ്യ

പാകിസ്ഥാനിലെ ഭീകരവാദ ഗ്രൂപ്പുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കണമെന്ന് റഷ്യ. ഇരു രാജ്യങ്ങളിലും സമാധാനവും ഐക്യവും നിലനിർത്തുന്നതിന് തുറന്ന ചർച്ചകൾ നടത്തണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് അതിർത്തിയിൽ പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകുന്നതിൽ ആശങ്കയുണ്ടെന്നും റഷ്യ വ്യക്തമാക്കി.

Russia, Pakistan, Terrorist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top