സഹകരണ ബാങ്കുകളിൽ കള്ളപ്പണം

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വിവരം. ആദായ വികുതി വകുപ്പാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയത്. തൃശ്ശൂരിലെ ഒരു ബാങ്കിൽ മാത്രം 150 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി.
പാൻ നമ്പർ പോലും വാങാങതെ കോടികൾ സ്വീകരിക്കുന്നുവെന്ന് ഐഐടി വകുപ്പ്.
co-operative banks
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News