ആരോപണങ്ങൾ ഉന്നയിക്കുന്ന പൊതുശല്യമായി വി.എസ് മാറരുതെന്ന് വെള്ളാപ്പള്ളി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വി.എസിന്റെ ആരോപണങ്ങൾ പച്ച കള്ളമാണെന്ന് എസ്.എൻ.ഡി.പി യോഗം ജെനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്ന പൊതു ശല്യമായി തരംതാഴരുതെന്നും, സത്യം കോടതിയിൽ തെളിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

 

vellappally, vs, micro finance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top