മദ്യത്തിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇന്ന് മുതല്‍ ബിവറേജ് ഔട്ട്ലെറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാകും. ഹാന്റിലിംഗ് ചാര്‍ജ്ജ് ഇനത്തിലാണ് നിരക്ക് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള വിലയുടെ നാല് ശതമാനത്തോളം കൂടുതലാണ് പുതുക്കിയ വില.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here