പൈററ്റ്‌സ് ഓഫ് കരീബിയൻ 5 ടീസർ എത്തി

പൈററ്റ്‌സ് ഓഫ് കരീബിയൻ സീരീസിലെ അഞ്ചാമത്തെ ചിത്രമായ പൈററ്റ്‌സ് ഓഫ് കരീബിയൻ ഡെഡ് മെൻ ടെൽ നോ ടേൽസ് എന്ന ചിത്രത്തിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്.
മുമ്പത്തെ പോലെ ജോണി ഡെപ്പ് തന്നെയാണ് ഈ ചിത്രത്തിലെയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2017 മെയിൽ ചിത്രം തീയറ്ററുകളിൽ എത്തും.
pirates of carribean 5, teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here