ട്വന്റിഫോർ ഓണക്കോടി; ഉത്തരം പറയാം നേടാം ഓണക്കോടി; വിജയികളെ അറിയാം

ഓണത്തിന് പ്രേക്ഷകർക്ക് സമ്മാനവുമായി ട്വന്റിഫോറും. അത്തം മുതൽ തിരുവോണം വരെ മോർണിങ് ഷോയിൽ ചോദിക്കുന്ന ചോദ്യങ്ങൾ ശരിയായ ഉത്തരം പറയുന്നവർക്കാണ് സമ്മാനം ലഭിക്കുന്നത്. ട്വന്റിഫോറിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ ഉണ്ടാവുക.
ശരിയുത്തരം അയക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 1001 പേർക്കാണ് ട്വൻ്റി ഫോറും മഹാറാണി വെഡ്ഡിങ് കളക്ഷൻസ് തൊടുപുഴയും ഓണക്കോടി സമ്മാനമായി നൽകുന്നത്. ഇന്നലെ വിജയികളായി 78 പേരെ തിരഞ്ഞെടുത്തു. ഓരോ ചോദ്യങ്ങൾക്കൊപ്പവും സ്ക്രീനിൽ കാണിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നതാണ്. ഇന്നലത്തെ വിജയികളുടെ പട്ടിക ചുവടെ.
Story Highlights : Twenty four news Onakkodi; Know the winners
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here