ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു. ഒരു മരണം

ബംഗളൂരുവിൽ അഞ്ച് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നത്. ബെലന്തൂർ റിങ് റോഡിലായിരുന്നു സംഭവം. രക്ഷാപ്രവർത്തനം തുടരുകയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News