കോഴിക്കോട്ട് ഇരുനില കെട്ടിടം തകര്‍ന്നു; അഗ്നിശമന സേന പുറത്തെത്തിച്ച ആള്‍ മരിച്ചു October 22, 2020

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. അഗ്നി...

മഹാരാഷ്ട്രയിൽ മൂന്നു നിലകെട്ടിടം തകർന്നുവീണ് 8 പേർ മരിച്ചു September 21, 2020

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്ന് 8 പേർ മരിച്ചു. പട്ടേൽ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാർപ്പിട സമുച്ചയമാണ് തകർന്നത്....

കോയമ്പത്തൂരിൽ കെട്ടിടം തകർന്നു വീണ് രണ്ട് മരണം September 7, 2020

കോയമ്പത്തൂരിൽ കെട്ടിടം തകർന്നു വീണ് രണ്ട് പേർ മരിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ശ്വേത, ഗോപാൽ എന്നിവരാണ്...

റായ്ഗഡ് ദുരന്തം : മരണസംഖ്യ 15 ആയി August 26, 2020

മഹാരാഷ്ട്രയിലെ റായ്ഗഡിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി. ഒരാളെ കൂടി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ തിരച്ചിൽ 36...

അഞ്ചുനില കെട്ടിടത്തിനടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നാലുവയസുകാരനെ രക്ഷപ്പെടുത്തിയത് 18 മണിക്കൂറുകള്‍ക്ക് ശേഷം August 25, 2020

മഹാരാഷ്ട്രയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 18 മണിക്കൂറുകള്‍ക്ക് ശേഷം നാലുവയസുകാരനെ രക്ഷപ്പെടുത്തി. മുംബൈയില്‍ നിന്ന് 170...

പാലക്കാട് നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരു മരണം May 24, 2020

പാലക്കാട് തിരുമിറ്റക്കോട് വാവനൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര പളളുക്കൽ സ്വദേശി വിൻസെന്റ് ആണ് മരിച്ചത്....

മുംബൈയിൽ കെട്ടിടം തകർന്നു വീണു May 10, 2020

മുംബൈയിൽ കെട്ടിടം തകർന്നു വീണു. പടിഞ്ഞാറൻ കണ്ടിവാലിയിലാണ് സംഭവം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകർന്ന് വീണത്. 14...

ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നാല് മരണം January 25, 2020

ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നാല് മരണം. ഭജന്പുരയിലാണ് സംഭവം. ഒരു അധ്യാപികയും മൂന്നു വിദ്യാർത്ഥികളുമാണ് മരിച്ചത്. കോച്ചിംഗ്...

ആലുവ എടത്തലയിൽ വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടം November 2, 2019

ആലുവ എടത്തല കുഞ്ചാട്ടുകര കവലയിൽ കാലപഴക്കംചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആർക്കും...

മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണ് അപകടം; മരണം പത്തായി July 16, 2019

മുംബൈയിലെ ഡോങ്കിരിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര...

Page 1 of 41 2 3 4
Top