ഗുരുഗ്രാമിന് പിന്നാലെ ഡൽഹിയിലും കെട്ടിടം തകർന്നു. ബവാന ഏരിയയിലെ ജെജെ കോളനിയിലാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആറ് പേരിൽ മൂന്ന്...
ഗുരുഗ്രാമിലെ സെക്ടർ 109ൽ അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു....
പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് മരണം. നിരവധി പേർക്ക് പരുക്കേറ്റു. ( pune building collapsed 6 killed...
കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരുക്ക്. താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടമുണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന...
ബെംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ മുതല്‍ ഫ്ലാറ്റിന് ചെറിയ തോതില്‍ വിറയല്‍ ഉണ്ടായിരുന്നു. അപകടസാധ്യത മനസിലാക്കി അന്തേവാസികള്‍...
ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അപകടം. സബ്ജി മണ്ഡി മേഖലയിലാണ് അപകടമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു...
കൊച്ചി നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പ്രാഥമിക സര്‍വ്വേയിലാണ് ഗുരുതമായ കണ്ടെത്തല്‍. ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില...
മുംബൈയിൽ കനത്ത മഴയെ തുടർന്ന് 3 നില കെട്ടിടം തകർന്നു വീണ് 7 കുട്ടികൾ ഉൾപ്പടെ 9 പേർ മരിച്ചു....
കളമശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. കളമശേരി പൊലീസ് സ്റ്റേഷനോട് ചേർന്ന് എസ് പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർക്ക്...
കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. അഗ്നി...