കളമശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്

കളമശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. കളമശേരി പൊലീസ് സ്റ്റേഷനോട് ചേർന്ന് എസ് പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടമാണ് തകർന്നത്.

ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം നിലയുടെ കോൺക്രീറ്റിനിടെ തട്ട് ഇടിഞ്ഞു വീഴുകയായിരുന്നു. 90 ലക്ഷം രൂപ ചെലവ് വരുന്ന കെട്ടിടത്തിന്റെ നിർമാണ ചുമതല പൊലീസ് സൊസൈറ്റിക്കാണ്.

Story Highlights – building collapsed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top