ഇത് ട്രെയിൻ ടിക്കറ്റ് അല്ല, കല്യാണ കത്ത്

twentyfournews-train-ticket-1

പലതരം വിവാഹ ക്ഷണപത്രങ്ങൾ നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇങ്ങനെയൊന്ന് ഇത് അദ്യമാണ്. ട്രെയിൻ ടിക്കറ്റിന് സമാനമായ രീതിയിലാണ് ഈ കത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്.

കോഴിക്കോട്ടുകാരനായ പിജി പ്രഗീനിന്റെയും ഡിപി അഷിയുടെയും വിവാഹമാണ് ഇങങനെ വ്യത്യസ്തമായ കല്യാണകത്തിനാൽ ശ്രദ്ധിക്കപ്പെടുന്നത്. ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ കത്ത്. നവംബർ 19നാണ് വിവാഹം. അഷി മംഗല്യ എക്‌സ്പ്രസ് എന്നാണ് ട്രെയിനിന്റെ പേരിന് പകരം നൽകിയിരിക്കുന്നത്.

twentyfournews-train-ticket-2

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top