ഇത് വാട്സ്ആപിന്റെ പുതിയ ഫീച്ചർ

ഫോട്ടോകളിലും വീഡിയോകളിലും ഇമേജുകളും വരകളും കൂട്ടിച്ചേർക്കാൻ കഴിയുന്ന വാട്സ്ആപ് ഫീച്ചർ എത്തിക്കഴിഞ്ഞു. എഡിറ്റിങ് ടൂളുകളുടെ കൂട്ടത്തിൽ പുതിയ സൗകര്യങ്ങളും ലഭ്യമാകും.
ഒക്ടോബർ 3 മുതലാണ് ഈ സേവനം ലഭ്യമായി തുടങ്ങിയത്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ഐഒഎസ് ഉപഭോക്താക്കൾക്കും ഉടൻ ലഭ്യമാകും.
സ്നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം, സ്കൈപ് എന്നിവ ഈ ഫീച്ചർ നേരത്തേ ഉപയോഗിക്കുന്നുണ്ട്. വീഡിയോ എടുക്കാൻ തുടങ്ങുമ്പോൾ തന്നെ എഡിറ്റിങ് ടൂൾ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് എല്ലാ ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായിരിക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here