ചലച്ചിത്ര താരം ശ്രീലത നായർ അന്തരിച്ചു

ചലച്ചിത്ര – സീരിയൽ താരം ശ്രീലത നായർ അന്തരിച്ചു

47 വയസ്സായിരുന്നു പ്രായം. ഏറെ നാളായി രോഗത്തോട് മല്ലടിച്ച് ജീവിച്ച ശ്രീലത വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top