സ്വര്‍ണ്ണവില കുറയുന്നു

തുടര്‍ച്ചയായി നാലാം ദിവസവും കുറഞ്ഞവില സ്വര്‍ണ്ണവില തുടരുന്നു . 120 രൂപയാണ് ഇന്നലെ സ്വര്‍ണ്ണത്തിന് കുറഞ്ഞത്. ഇന്നും ഇതേ വില തുടരുകയാണ്.വ്യാഴാഴ്ചയും സ്വര്‍ണ്ണത്തിന് 120രൂപ കുറഞ്ഞിരുന്നു. 22,480 രൂപയാണ് പവന്റെ വില
Read More: സ്വർണം വാങ്ങാനുള്ളവർക്ക് പ്രതീക്ഷ, വില വീണ്ടും കുറഞ്ഞു
gold rate
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News