ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഒരുവര്‍ഷത്തേക്ക് ജിയോ സേവനങ്ങള്‍ ഫ്രീ

jio jio launches new 224 gb data offer jio launches new prepaid plans

ആപ്പിള്‍ ഫോണുകള്‍ക്ക് ഒരു കൊല്ലത്തേക്ക് ജിയോ സേവനങ്ങള്‍ സൗജന്യം. 18000രൂപയുടെ സേവനങ്ങളാണ് സൗജന്യമായി ലഭിക്കാന്‍ പോകുന്നത്.
റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്ന ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6 എസ് , ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ എസ് ഇ ഫോണുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

apple, iphone, reliance, jioനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More