ആപ്പിളിന്റെ പുതിയ ഐഫോൺ 16 സീരീസിന്റെ പ്രീ സെയിലിൽ ഇടിവ്. കമ്പനി പ്രതീക്ഷിച്ചതിലും കുറവ് പ്രീ ഓർഡർ വിൽപനയാണ് ഐഫോൺ...
വാർഷിക ഐഫോൺ ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ സിരീസിലെ ഐഫോൺ 16 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഐഫോൺ 16, ഐഫോൺ 16 പ്ലസ്,...
ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക....
ഐഫോണ്‍ 15 വാങ്ങുന്നവര്‍ക്ക് സ്പെഷ്യല്‍ ഓഫറുമായി ജിയോ. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍...
എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കും. ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ...
ഫോണിനൊപ്പം ചാർജർ നൽകാതിരുന്ന പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിളിന് 12 മില്ല്യൺ ഡോളർ പിഴ. ബ്രസീയൻ ഉപഭോക്തൃ സംരക്ഷണ സംവിധാനമായ...
ആപ്പിള്‍ ഐഫോണ്‍ 12 സീരിസ് പുറത്തിറക്കിയത് ഒക്ടോബര്‍ 13 നാണ്. ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ചിലര്‍ ഫോണിലെ ഫീച്ചറുകളെക്കുറിച്ച്...
കാര്യം ആപ്പിൾ ഇന്റർനാഷണൽ നമ്പർ വൺ കമ്പനിയായിരിക്കും. എന്നാൽ ഇത്രയും വലിയ കമ്പനിയ്ക്ക്, ഒരു നൂറ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ആപ്പിൾ...
ആപ്പിൾ ഐഫോണിന്റെ ലോഞ്ചിങ്ങ് വൈകുമെന്ന് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് 2018 ൽ മാത്രമേ ഐഫോൺ പുറത്തിറക്കുകയുള്ളു. വയർലെസ് ചാർജിങ്, ടച്ച്...
ആപ്പിള്‍ ഫോണുകള്‍ക്ക് ഒരു കൊല്ലത്തേക്ക് ജിയോ സേവനങ്ങള്‍ സൗജന്യം. 18000രൂപയുടെ സേവനങ്ങളാണ് സൗജന്യമായി ലഭിക്കാന്‍ പോകുന്നത്. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍...