പട്ടാമ്പിയിൽ ഭൂചലനം

twentyfournews-pattambi-earthquake

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ നേരിയ തോതിൽ ഭൂചലനമുണ്ടായി. ഞായാറാഴ്ച രാത്രി 10 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പട്ടാമ്പി, ശങ്കരമംഗലം, ഞാങ്ങാട്ടിരി, തിരുമിറ്റിക്കോട്, പെരുമുടിയൂർ, മുതുതല, പരുതൂർ, പള്ളിപ്പുറം തുടങ്ങിയ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

earthQuake in patambi, palakkad.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top