പാംപോറില്‍ ഏറ്റുമുട്ടല്‍

terror attack at pampore

പാംപോറില്‍ ഭീകരര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നു. സൈന്യം ഇവിടം വളഞ്ഞിരിക്കുകയാണ്.
ഭീകരര്‍ കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവര്‍ എത്ര പേര്‍ ഉണ്ടെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

attack in pampore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top