ഗുഹയ്ക്കുള്ളിലെ മനോഹരമായ ബീച്ച്

മെക്സിക്കോയിലെ മെറിറ്റ ദ്വീപിലാണ് ഈ മറഞ്ഞിരിക്കുന്ന അത്ഭുതം. കണ്ണാടി പോലെ തിളങ്ങുന്ന വെള്ളമാണ് ഈ കടലിന്റെ പ്രത്യേകത. സ്ക്കൂബ ഡൈവിങിന് ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. ഒന്നാം ലോകമഹായുദ്ധകാലത്ത് മെക്സിക്കോ സര്‍ക്കാര്‍ തന്നെ ബോംബിങ് പരീക്ഷിച്ചാണ് ഇവിടം ഈ ഗര്‍ത്തം രൂപപ്പെട്ടത് എന്നാണ് ചരിത്രം. ഇത് തന്നെയാണ് ഇവിടെ ചെറിയ ചെറിയ നിരവധി ഗുഹകള്‍ ഉണ്ടാകാനും കാരണമായത്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. വീഡിയോ കാണാം.

 

beach inside cave

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top