കഴക്കൂട്ടത്ത് വ്യാജ മുട്ട; പരിശോധനയ്ക്കയച്ചു

fake-egg-2കഴക്കൂട്ടത്ത് നിന്ന് അസ്വാഭാവികമായ മുട്ട പിടികൂടി

രാസവസ്തുക്കൾ ചേർത്തു നിർമിച്ച വ്യാജ മുട്ടയാണെന്ന് പരാതി ഉയരുന്നു. എന്നാൽ വിരിയാറായ മുട്ടയാണിതെന്നും സംശയം ഉയരുന്നു.

എന്തായാലും പിടികൂടിയ മുട്ട പരിശോധനയ്ക്കയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top