90സെക്കന്റില്‍ ഒരു ഗര്‍ഭകാലം

ഗര്‍ഭിണിയായിരിക്കുമ്പോള്‍ എത്ര ഫോട്ടോ എടുത്തിട്ടുണ്ടാവും? ഓരോ മാസത്തിലും ഓരോന്ന് എന്ന കണക്കില്‍ കൃത്യമായി ചിത്രം എടുത്തവര്‍ എത്രപേരുണ്ടാകും.? എണ്ണം കുറവായിരിക്കും അല്ലേ?
ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ ഈ കാലഘട്ടമാണ് ഗര്‍ഭാവസ്ഥ എന്ന് എഴുത്തിന്റെ ഭാഷയില്‍ മാത്രമല്ല ഫോട്ടോയുടെ ഭാഷയിലും പറയാം. കാരണം വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഈ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണുമ്പോഴുള്ള ആ ഒരു സന്തോഷം ഒരിക്കലും മറ്റൊന്നിനും നല്‍കാനും ആകില്ല. ദാ.. ഈ വീഡിയോ കണ്ട് നോക്കൂ
pregnancy, 90 seconds
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News