ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു.

വിവാദ നിയമനം നേടിയ ഇപി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജി വച്ചു. കേരള ക്ലേയ്സ് ആന്റ് മിനറല്‍സില്‍ ജനറല്‍ മാനേജറായിരുന്നു. ഇന്ന് രാവിലെ ദീപ്തി രാജി കത്ത് എം.ഡിയ്ക്ക് കൈമാറി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News