പാലാരിവട്ടം മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി

പാലാരിവട്ടം ബൈപ്പാസിലെ ഗതാഗത കുരുക്കിന് ശമനം. ഫ്ലൈ ഓവര്‍ യാഥാര്‍ത്ഥ്യമായി. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് പൊതുജനങ്ങള്‍ക്കായി പാലം തുറന്ന് കൊടുത്തു. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അധ്യക്ഷനായിരുന്നു. 750 മീറ്ററാണ് പാലത്തിന്റെ നീളം. 39 കോടിരൂപയാണ് നിര്‍മ്മാണ ചെലവ്. ഉദ്ഘാടന ചിത്രങ്ങള്‍ കാണാം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News