ആര്‍എസ്എസ്, കൊലപാതകം നടത്തി കള്ളം പ്രചരിപ്പിക്കുകയാണ്- പിണറായി

സംസ്ഥാനത്ത് കൊലപാതങ്ങള്‍ നടത്തി ആര്‍എസ്എസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിണറായി വിജയന്.
വര്‍ഗ്ഗീയ ശക്തികളാണ് ആക്രമണത്തിന് പിന്നില്‍. ചേര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് പിണറായി വിഡയന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News