ഹര്‍ത്താല്‍ ദിനത്തില്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്നേഹസദ്യ

എരിയുന്ന വയറുകള്‍ക്ക് ഹര്‍ത്താല്‍ ഇല്ല എന്ന ആഹ്വാനവുമായി ഇന്നും കണ്ണൂരില്‍ ബ്ലഡ് ജോണേഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കണ്ണൂരിലെ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും സംഘം ഉച്ചയ്ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തിരുന്നു.
food supply, harthal, blood donars Kerala, kannur
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News