ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ഇരുപത്തി നാല് മണിക്കൂർ ഹർത്താലിനാണ് മത്സ്യത്തൊഴിലാളി സംഘടനകൾ...
സംസ്ഥാനത്ത് ഇന്ന് തീരദേശ ഹര്‍ത്താല്‍. യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബോട്ട് ഉടമകളുടെ സംഘടനയും ഹര്‍ത്താലുമായി...
വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് കരാർ നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികൾ. ഈ മാസം 27 ന്...
പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ഗണേഷ് കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ...
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം...
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെമ്പായം...
വടക്കൻ കേരളത്തിൽ ഹർത്താൽ ഭാഗികം. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസിയും സർവീസ് നടത്തി. ചിലയിടങ്ങളിൽ അക്രമസംഭവങ്ങളുണ്ടായി. നിരവധി പേരെ അറസ്റ്റ് ചെയ്തു....
പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ഹർത്താലിന്റെ ആദ്യ മണിക്കൂറിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വിവിധ ഭാഗങ്ങളിൽ...
തൃശൂർ സിറ്റി പൊലീസ് പരിധിയിൽ നിയമ വിരുദ്ധമായി ഹർത്താലിന് ആഹ്വാനം ചെയ്ത 80 പേർ കരുതൽ തടങ്കലിൽ. ചാവക്കാട്, വടക്കേക്കാട്,...
ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേരള പൊലീസ്. അനിഷ്ട്സംഭവങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍...