ജസ്റ്റിസ് ചെലമേശ്വർ കടുത്ത നിലപാടിൽ തന്നെ; കൊളീജിയത്തിൽ പങ്കെടുക്കില്ല

twentyfournews-justice-chelameswar

സുപ്രീം കോടതി കൊളീജിയത്തിൽ പങ്കെടുക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ആവശ്യം ജഡ്ജി ചെലമേശ്വർ വീണ്ടും തള്ളി. ജഡ്ജി നിയമനത്തിൽ സുതാര്യത ഉറപ്പു വരുത്തുന്നത് വരെ കൊളീജിയത്തിൽ പങ്കെടുക്കില്ലെന്ന് ചെലമേശ്വർ വ്യക്തമാക്കി.

സുപ്രീംകോടതിയിലെ 5 സീനിയർ ജഡ്ജിമാർ ചേർന്ന കൊളീജിയമാണ് ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത്. ഇതോടെ സുപ്രീം കോടതിയിലെയും, ഹൈക്കോടതിയിലെയും ജഡ്ജി നിയമനം പ്രതിസന്ധിയിലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top