കല്യാണം മുടക്കികൾ കൊന്നത് ഒരു കുടുംബത്തെ

ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്തത് കല്യാണം മുടക്കികൾ !

മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനു സമീപം ആത്മഹത്യ ചെയ്ത സച്ചിദാനന്ദന്റെ മൂത്ത മകള്‍ ജ്യോതിലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്.

ഈ മാസം 30ന് ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം നടക്കാനിരുന്നതാണ്.

എന്നാല്‍ വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചിലര്‍ വരനെ അറിയിച്ചിരുന്നു. സച്ചിദാനന്ദൻ എഴുതിയ ആത്മഹത്യ കുറിപ്പിൽ നിന്നാണ് ഈ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

 

Mulanthuruthy mishap: Three end life as miffed girl flees family after marriage proposal.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top