സാക്ഷി മാലിക്ക് വിവാഹിതയാകുന്നു

sakshi malik

ഒളിംപിക്സില്‍ വനിതാ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സാക്ഷി മാലിക്ക് വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയായ സത്യവ്രത് കദിയനാണ് വരന്‍.

sakshi malik, sathyavreth kadhiyan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top