സായിപ്പൻമാർ ഒരു ഇന്ത്യൻ പാട്ട് കേട്ടാൽ ഇങ്ങനെയിരിക്കും !!

നമ്മൾ ഇന്ത്യക്കാരുടെ പ്രിയഗാനമാണ് ദലെർ മെഹന്ദിയുടെ ‘തുനക് തുനക്’. എപ്പോൾ കേട്ടാലും ഒന്ന് എഴുന്നേറ്റ് നിന്ന് ഡാൻസ് കളിക്കാൻ തോന്നിക്കും എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഈ പാട്ട് കേട്ടാൽ സായിപ്പുമാർ പോലും ഡാൻസ് കളിച്ച് പോവും.
how foreigners react to indian songs, tunak tunak, daler mehndi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here