വൈറലാകുന്ന ആഷ്-റൺബീർ ഫോട്ടോഷൂട്ട്

ഐശ്വര്യ റായിയുടെ ഗ്ലാമർ ലുക്കും പാക്കിസ്ഥാൻ താരം ഫവദ് ഖാന്റെ സാന്നിദ്ധ്യവും കാരണം പ്രദർശനത്തിന് മുമ്പേ ചർച്ചാ വിഷയമായ കരൺ ജോഹർ ചിത്രം ഏ ദിൽ ഹേ മുഷ്കിലിന്റെ ഫോട്ടോ ഷൂട്ടും വൈറലാകുന്നു. രൺബീർ കപൂറും ഐശ്വര്യ രായിയും ചേർന്നുള്ള ഹോട്ട് ലുക്ക് ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫിലിംഫെയർ മാഗസിന് വേണ്ടി സിനിമയുടെ തീം ആധാരമാക്കിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്.
ചിത്ത്രതിലെ ഐശ്വര്യയുടെ ഗ്ലാമർ വേഷങ്ങൾ താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾക്കു വരെ കാരണമായിരുന്നു.
ദീപാവലി റിലീസായി ഒക്ടോബർ 28നാണ് ചിത്രം തിയേറ്ററുകലിലെത്തുന്നത്. ഐശ്വര്യയെ കൂടാതെ അനുഷ്ക ശർമയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
PICS: Check out Aishwarya-Ranbir’s jaw dropping chemistry in this latest photo shoot.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here