പി ടി ഉഷ ശബരിമല ദർശനം നടത്തി

p-t-usha

ഒളിമ്പ്യൻ പിടി ഉഷ ശബരി മല ദർശനം നടത്തി. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയായരുന്നു ഉഷയുടെ കന്നിമലകയറ്റം. 52 വയസ്സുകാരിയായ ഉഷ തിങ്കളാഴ്ച രാവിലെയാണ് 26 അംഗസംഘത്തോടൊപ്പം ശബരി മല ദർശനത്തിന് പുറപ്പെട്ടത്.

അടുത്ത ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തയ്യാറെക്കുന്ന കുട്ടികൾക്കായി ശബരി മലയിൽ പ്രത്യേക പൂജകളും ഉഷ നടത്തി. അയ്യപപ്പന്റെ ഹിതമനുസരിച്ച് വേണം സ്ത്രീകൾ മലചവിട്ടാൻ എന്നാണ് തന്റെ അഭിപ്രായമെന്ന് പിടി ഉഷ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top