പേട്ടയിൽ ട്രെയിൻ തട്ടി യൂണിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി റെജിസ്ട്രാർ മരിച്ചു

തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കേരളാ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി റെജിസ്റ്റാർ സലിം ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News