കാബിൽ ടീസർ പുറത്ത്

ഹ്രിത്തിക് റോഷൻ, യാമി ഗൗതം എന്നിവർ കേന്ദകഥാപാത്രങ്ങളിൽ എത്തുന്ന സസ്പൻസ് ത്രില്ലറാണ് കാബിൽ. സഞ്ചെയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലർ തുടങ്ങുന്നതും അവസാനിക്കുന്നതും ഹ്രിത്തിക് റോഷന്റെ വോയിസ് ഓവറോടെയാണ്. 2017 ആദ്യത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും.

 

 

kaabil, teaser, hrithik roshan, yami gautam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top