ലോഗൻ ട്രെയിലർ പുറത്ത്

മാർവൽ കോമിക്‌സ് കഥാപാത്രം വോൾവറിനെ ആസ്പദമാക്കി ചിത്രീകരിച്ച അമേരിക്കൻ പോസ്റ്റ് അപ്പോകാലിപ്റ്റിക് സൂപ്പർ ഹീറോ സിനിമയാണ് ലോഗൻ. ജെയിംസ് മാൻഗോൾഡ് സംവിധാനം ചെയ്ത ചിത്രത്തിൽ ഹ്യൂ ജാക്ക്മാൻ, പാട്രിക് സ്റ്റീവാർട്ട്. സ്റ്റീഫൻ മെർച്ചന്റ് എന്നിവർ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. എക്‌സ് മെൻ സീരീസിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ലോഗം എന്ന് ചലച്ചിത്ര ലോകം പ്രതീക്ഷിക്കുന്നു.

 

 

Logan trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top