ബിസിസിയുടെ ഫണ്ട് മരവിപ്പിച്ചു

ഫണ്ട് നല്‍കുന്നതില്‍ ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ വിലക്ക്. ലോധ പാനലിന്റെ ശക്തമായ നീരീക്ഷത്തിന് ശേഷമാണ് ഫണ്ട് അനുവദിക്കുക.
ലോധപാനൽ ശിപാർശകൾ നടപ്പിലാക്കാമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ സത്യവാങ്മൂലം സമർപ്പിക്കുന്നത് വരെ അവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകരുതെന്നാണ് സുപ്രീംകോടതി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. ലോധ പാനൽ പരിഷ്കാരങ്ങൾക്കെതിരെ ബി.സി.സി.ഐ സമർപ്പിച്ച ഹരജിയിൽ വെള്ളിയാഴ്ച വാദംകേൾക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
BCCI, lodha panel. supreme court
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News